എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത കാറ്റും മഴയും; ​ഗതാ​ഗതം തടസ്സപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത കാറ്റും മഴയും ഉണ്ടായി. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ പെരുമ്ബാവൂര്‍ ഭാഗത്താണ് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ചത്.

ആലുവയിലെ പല മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്ബാവൂരിനടുത്ത് ഓടക്കാലിയില്‍ മരം വീണ് ആലുവ മൂന്നാര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. അങ്കമാലിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് അടക്കം എത്തിയാണ് മരങ്ങള്‍ മുറിച്ച്‌ നീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha