പി​ന്‍​മാ​റാ​തെ ഹ​രി​പ്പാ​ട്ടെ കോ​ണ്‍​ഗ്ര​സ് വി​മ​ത​ന്‍; ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രെ "താ​ക്കോ​ല്‍" ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​വും പി​ന്‍​വാ​ങ്ങാ​തെ ഹ​രി​പ്പാ​ട്ടെ കോ​ണ്‍​ഗ്ര​സ് വി​മ​ത​ന്‍. മ​ണ്ഡ​ല​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്ന നി​യാ​സ് മ​ത്സ​രി​ക്കും. "താ​ക്കോ​ല്‍" ചി​ഹ്ന​ത്തി​ലാ​ണ് നി​യാ​സ് മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​യാ​സ് നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് നി​യാ​സ് നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലെ അ​നീ​തി​യ്ക്കും അ​സ​മ​ത്വ​ത്തി​നും എ​തി​രെ​യാ​ണ് ത​ന്‍റെ മ​ത്സ​ര​മെ​ന്നാ​യി​രു​ന്നു നി​യാ​സ് ഭാ​ര​തി വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലാ​യി​രു​ന്നു നി​യാ​സ് മ​ണ്ഡ​ല​ത്തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha