മ​ദ്യ​ല​ഹ​രി​യി​ല്‍ മൃ​ഗ​ശാ​ല​യു​ടെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നു; നാ​ല്‍​പ​തു​കാ​ര​നെ സിം​ഹം ക​ടി​ച്ചു​കീ​റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോ​ല്‍​ക്ക​ത്ത: മ​ദ്യ​ല​ഹ​രി​യി​ല്‍ സിം​ഹ​ത്തെ പാ​ര്‍​പ്പി​ച്ചി​രു​ന്ന മ​തി​ല്‍​ക്കെ​ട്ടു​ക്ക​ള്‍ ചാ​ടി​ക്ക​ട​ന്നെ​ത്തി​യ നാ​ല്‍​പ​തു​കാ​ര​ന് സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്ക്. കോ​ല്‍​ക്ക​ത്ത​യി​ലെ അ​ലി​പോ​ര്‍ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. ഗൗ​തം ഗു​ചൈ​റ്റ് എ​ന്ന​യാ​ളാ​ണ് സിം​ഹ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തി​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ല്‍ മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ ഇ​യാ​ള്‍ മ​തി​ലി​ന് മു​ക​ളി​ലൂ​ടെ ചാ​ടി​ക്ക​ട​ന്ന് സിം​ഹ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പം എ​ത്തു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ കൂ​ട്ടി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് മു​മ്ബ് സിം​ഹം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha