രണ്ടാം വിവാഹത്തിനൊരുങ്ങി നിഷ സാരംഗ്; മകളാണ് എല്ലാത്തിനും കാരണമെന്ന് പ്രേക്ഷകരുടെ നീലു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

രണ്ടാം വിവാഹത്തിനൊരുങ്ങി നിഷ സാരംഗ്; മകളാണ് എല്ലാത്തിനും കാരണമെന്ന് പ്രേക്ഷകരുടെ നീലു

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് നിഷ സാരംഗ്. നീലുവെന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. സിനിമ സീരിയല്‍ അഭിനയിത്രിയായ നിഷയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. രണ്ടാം വിവാഹത്തെ കുറിച്ച്‌ മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു.

രണ്ട് പെണ്‍മക്കള്‍ ആണ് നിഷയ്ക്ക്. ഭര്‍ത്താവുമായി വളരെ മുന്‍പേ ബന്ധം വേര്‍പെടുത്തി. തന്റെ രണ്ടുമക്കളുടെയും വിവാഹം നടത്തുക എന്നതാണ് നിഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം അതില്‍ ഒന്ന് സാധിച്ചു. ഇനി രണ്ടാമത്തെ ആളുടെ വിവാഹമാണ് നടക്കാന്‍ ഉള്ളത്.

ഇടക്ക് രണ്ടാമത്തെ മകള്‍ ഒരിക്കല്‍ പറയുകയുണ്ടായി അമ്മയുടെ വിവാഹം കഴിഞ്ഞേ എന്റെ വിവാഹം ഉണ്ടാകൂ എന്ന്.അത് അവള്‍ എപ്പോഴും തമാശയായി പറയാറുള്ളതാണെന്നും അതില്‍ നിന്നുമാണ് ഇത്തരത്തില്‍ താന്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്നും തരാം തന്ന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും വിവാഹമെന്ന അബദ്ധം ഇനി വീണ്ടും താന്‍ ആവര്‍ത്തിക്കില്ല എന്നാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിഷ പറയുന്നത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog