സുന്നി യുവജന സംഘടനയായ എസ് വൈ എസ് കണ്ണൂർ ജില്ലാ സമ്മേളനം നടന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

സുന്നി യുവജന സംഘടനയായ എസ് വൈ എസ് കണ്ണൂർ ജില്ലാ സമ്മേളനം നടന്നു


സുന്നി യുവജന സംഘടനയായ എസ് വൈ എസ് കണ്ണൂർ ജില്ലാ സമ്മേളനവും മൺമറഞ്ഞ സമസ്ത നേതാക്കളുടെ അനുസ്മരണവും കണ്ണൂർ ചേബർഹാളിൽ നടന്നു 
പി കെ പി അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. 
സൈദ് മുഹമ്മദ് സഫാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. 
ടി എസ് ഇബ്രാഹിം മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി ഇബ്രാഹിം ബാഖവി സൈദ് അസ്ലം അൽ മൻ ശുർ 
ചുഴലി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog