സി​നാ​ന്‍റെ മ​ര​ണം: പ​ര്യ​ട​നം നി​ര്‍​ത്തി​വ​ച്ച്‌ സ​ണ്ണി ജോ​സ​ഫ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ന്‍ യു.​പി. സി​നാ​ന്‍റെ ദാ​രു​ണാ​ന്ത്യ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​ര്യ​ട​ന പ​രി​പാ​ടി നി​ര്‍​ത്തി​വ​ച്ച്‌ സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ജോ​സ​ഫ്.
ഇ​ന്ന​ലെ ചാ​വ​ശേ​രി​യി​ല്‍ ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി പ​ത്തൊ​മ്ബ​താം മൈ​ലി​ല്‍ കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച എം​എ​സ്‌എ​ഫ് ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ യു.​പി.​സി​നാ​ന്‍റെ നി​ര്യാ​ണം വ​ലി​യ ന​ഷ്ട​മാ​ണ് പ്ര​സ്ഥാ​ന​ത്തി​നും നാ​ടി​നു​മു​ണ്ടാ​ക്കി​യ​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.വി​ലാ​പ​യാ​ത്ര​യി​ല്‍ സ​ണ്ണി ജോ​സ​ഫ് മു​ഴു​വ​ന്‍ സ​മ​യ പ​ങ്കാ​ളി​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ചാ​വ​ശേ​രി മ​ദ്ര​സ​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ചാ​വ​ശേ​രി ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കി. കെ.​സു​ധാ​ക​ര​ന്‍ എം​പി, കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മൗ​ല​വി, അ​ന്‍​സാ​രി തി​ല്ല​ങ്കേ​രി, അ​ബ്ദു​റ​ഹ്മാ​ന്‍ ക​ല്ലാ​യി തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha