എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി എ.സി ജലാലുദ്ദീന്‍ പര്യടനം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി എ.സി ജലാലുദ്ദീന്‍ പര്യടനം നടത്തി

ഇരിട്ടി:പേരാവൂര്‍ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി എ.സി ജലാലുദ്ദീന്‍ മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി.വിളക്കോട്, കാക്കയങ്ങാട്, അയ്യപ്പന്‍കാവ്, ചാക്കാട്  മേഖലകളിലാണ് ഇന്ന് സ്ഥാനാര്‍ത്ഥി പര്യടനം നടത്തിയത്.എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം ജോ:സെക്രട്ടറി സി.എം നസീര്‍, മണ്ഡലം കമ്മിറ്റി അംഗം തമീം പെരിയത്തില്‍,  എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി വിളക്കോട്, സഫീര്‍ ചാക്കാട്, ഷംസു പാനേരി എന്നിവര്‍  സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog