കെ.വി. സുമേഷ്​ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: വ്യാ​വ​സാ​യി​ക മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ന്‍ എ​ല്‍.​ഡി.​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ കെ.​വി. സു​മേ​ഷ്​ ബ​ര്‍​ലി​ന്‍ കു​ഞ്ഞ​ന​ന്ത​ര്‍ നാ​യ​രെ സ​ന്ദ​ര്‍​ശി​ച്ചു. നാ​റാ​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ്​ സു​മേ​ഷ്​ അ​ദ്ദേ​ഹ​ത്തെ ക​ണ്ട്​ അ​നു​ഗ്ര​ഹം തേ​ടി​യ​ത്.

എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ത്വം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ കെ.​വി. സു​മേ​ഷ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ വോ​ട്ട​ര്‍​മാ​രെ കാ​ണു​ക​യാ​ണ്. അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​വും നി​ര​വ​ധി പ്ലൈ​വു​ഡ് നി​ര്‍​മാ​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ വ്യാ​വ​സാ​യി​ക കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന​താ​ണ്​ അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha