നാളെ നടക്കാനിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 1 March 2021

നാളെ നടക്കാനിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി

നാളെ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം. നാളെ നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 8ന് നടക്കും. നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച്‌ 8ലേക്ക് മാറ്റി. മാർച്ച്‌ 8ന് രാവിലെ 9.40 മുതൽ 12.30വരെ എസ്എസ്എൽസി വിഭാഗത്തിൽ ഇംഗ്ലീഷ് പരീക്ഷയും ഉച്ചക്ക് 1.40 മുതൽ 3.30വരെ ഹിന്ദി / ജനറൽ നോളജ് പരീക്ഷയും നടക്കും. മറ്റു പരീക്ഷകളിൽ മാറ്റമില്ല.

 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog