ബൈക്കുകള്‍ കത്തിച്ച േകസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്​റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശ്ശേ​രി: കാ​വും​ഭാ​ഗം വാ​വാ​ച്ചി​മു​ക്കി​ല്‍ വീ​ട്ടു​മു​റ്റ​ത്ത്‌ നി​ര്‍​ത്തി​യി​ട്ട ബൈ​ക്കു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്​​റ്റി​ല്‍.

കാ​വും​ഭാ​ഗം സൗ​ത്ത് യു.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ മീ​ര​ജി​നെ​യാ​ണ് ത​ല​ശ്ശേ​രി എ​സ്.െ​എ എ. ​അ​ഷ്റ​ഫി‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം വീ​ടു​വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ​ത്.

ക​ര​യ​ത്തി​ല്‍ ര​വി, മ​ക​നും സി.​പി.​എം ബ്രാ​ഞ്ചം​ഗ​വു​മാ​യ ക​ര​യ​ത്തി​ല്‍ റി​ജി​ന്‍ എ​ന്നി​വ​രു​ടെ ബൈ​ക്കു​ക​ളാ​ണ്‌ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്‌. ഞാ​യ​റാ​ഴ്‌​ച പു​ല​ര്‍​ച്ച ഒ​രു​മ​ണി​യോ​ടെ​യാ​ണ്‌ സം​ഭ​വം. ബാ​ത്ത്‌​റൂ​മി‍െന്‍റ വാ​തി​ലി​നും തീ​പി​ടി​ച്ചി​രു​ന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha