ആ മുഖ്യമന്ത്രിയെക്കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ അയാള്‍ക്ക് പിണറായി വിജയന്റേതെന്നല്ല നമ്മള്‍ ഇതിനുമുന്‍പ് കണ്ടിട്ടുള്ള മറ്റൊരാളുടെയും മാനറിസങ്ങള്‍ ഇല്ലെന്നു മാത്രമല്ല ആ സിനിമയില്‍ ഒരിക്കല്‍ പോലും അയാളുടെ രാഷ്ട്രീയം ഏതാണെന്നു കണ്ടുപിടിക്കാനുള്ള ഒന്നും സംവിധായകനോ എഴുത്തുകാരനോ ഉപേക്ഷിച്ചിട്ടുമില്ല. പക്ഷെ എന്നിട്ടും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു അത്തരത്തില്‍ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നെങ്കിലെന്നും, നമുക്കുണ്ടെന്നുമൊക്കെയുള്ള രീതിയില്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു