ഇ​രി​ട്ടി​യി​ല്‍ ബ​സ് ബേ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ല്‍ ബ​സ് ബേ​ക​ളും സി​ഗ്ന​ല്‍ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചു. ന​ഗ​ര​സ​ഭ​യു​ടേ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. മേ​ലെ സ്റ്റാ​ന്‍​ഡി​ലും പ​ഴ​യ സ്റ്റാ​ന്‍​ഡി​ലു​മാ​ണ് ബ​സ് ബേ​ക​ള്‍ ഒ​രു​ക്കി​യ​ത്. ബ​സു​ക​ള്‍, ഓ​ട്ടോ​റി​ക്ഷ​ക​ള്‍, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ പാ​ര്‍​ക്കിം​ഗി​നാ​യി സം​വി​ധാ​നം ഒ​രു​ക്കി ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചു. ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് പി​ഴ ഈ​ടാ​ക്കും. പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രമാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha