ആഴ്ചയില്‍ രണ്ടുവട്ടം വഴക്ക്, തല്ലുകൂടി മടുത്തു; കൈകള്‍ക്ക് വിലങ്ങിട്ട് ദമ്ബതികള്‍, ഇപ്പോള്‍ വൈറല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

ആഴ്ചയില്‍ രണ്ടുവട്ടം വഴക്ക്, തല്ലുകൂടി മടുത്തു; കൈകള്‍ക്ക് വിലങ്ങിട്ട് ദമ്ബതികള്‍, ഇപ്പോള്‍ വൈറല്‍

പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് ഭൂരിഭാഗം കമിതാക്കളും. എന്നാല്‍ വഴക്കിട്ട് വേര്‍പിരിയല്‍ വരെ കാര്യങ്ങള്‍ എത്തിയ ഇടത്തുനിന്ന് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ദമ്ബതികളായി മാറിയിരിക്കുകയാണ് കാര്‍ സെയില്‍സ്മാന്‍ അലക്‌സാണ്ടര്‍ കുഡ്‌ലെയും ബ്യൂട്ടീഷന്‍ വിക്ടോറിയ പുസ്‌തോവിതോവയും. ഒരു പുതിയ ചലഞ്ച് ആണ് ബന്ധം നിലനിര്‍ത്താനുള്ള ഇവരുടെ ആയുധം. വിലങ്ങ് ഉപയോഗിച്ച്‌ മൂന്ന് മാസത്തേക്ക് കൈകള്‍ കൂട്ടിക്കെട്ടിയിരിക്കുകയാണ് ഇരുവരും.

ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും തമ്മില്‍ അടിയുണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഒടുവില്‍ പ്രണയദിനത്തിലാണ് ജീവിതത്തില്‍ തന്നെ വഴിത്തിരിവായ തീരുമാനം എടുത്തത്.ആഴ്ചയില്‍ രണ്ടുവട്ടം വഴക്ക്, തല്ലുകൂടി മടുത്തു; കൈകള്‍ക്ക് വിലങ്ങിട്ട് ദമ്ബതികള്‍, ഇപ്പോള്‍ വൈറല്‍

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog