ഏ​ലം​കു​ള​ത്ത് മു​ഖ‍്യ​മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​സ്​​റ്റ​ര്‍; പ​രാ​തി ന​ല്‍​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെ​രി​ന്ത​ല്‍​മ​ണ്ണ: ഏ​ലം​കു​ള​ത്ത് ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച്‌​ യൂ​ത്ത് കോ​ണ്‍​ഗ്ര​സിെന്‍റ പേ​രി​ല്‍ പോ​സ്​​റ്റ​റു​ക​ള്‍. പോ​സ്​​റ്റ​ര്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​തി​ച്ച​ത​ല്ലെ​ന്ന്​ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പെ​രി​ന്ത​ല്‍​മ​ണ്ണ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ.​എം.​എ​സ് സ്മാ​ര​ക ഉ​ദ്ഘാ​ട​ന​ത്തി​നാ​യി റോ​ഡും വ​ഴി​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ വെ​ച്ച്‌ അ​ല​ങ്ക​രി​ക്കാ​ന്‍ മ​റ്റു കൊ​ടി​ക​ള്‍ എ​ടു​ത്തു​മാ​റ്റി​ത്ത​രു​മോ എ​ന്ന് സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റി​യി​രു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റും ഡി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ സി.കോ​ണ്‍​ഗ്ര​സ്, മു​സ്​​ലിം ലീ​ഗ് കൊ​ടി​ക​ളു​ള്ള ഭാ​ഗ​ത്താ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി‍െന്‍റ പേ​രി​ല്‍ 'വി​ക​സ​ന നാ​യ​ക​ന് സ്വാ​ഗ​തം' എ​ന്ന് എ​ഴു​തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സിെന്‍റ പേ​രി​ലു​ള്ള പോ​സ്​​റ്റ​റു​ക​ള്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha