ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ ഗിന്നസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ ഗിന്നസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


രാജ്യത്തിൻറെ 28 സംസ്ഥാനങ്ങളിൽ, 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, 1500 പ്രാദേശിക സ്ഥലങ്ങളിൽ, ഒന്നര ലക്ഷത്തോളം രക്തദാതാക്കൾ രക്തദാനം നടത്തുന്ന ഗിന്നസ് രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്ടിസ്റ്സ് & ആക്ടിവിസ്റ് NIFAA യുടെ കീഴിൽ റെഡ് ഈസ്‌ ബ്ലഡ്‌ കേരള RIBK കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ ഗിന്നസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു കണ്ണൂർ ജില്ലാ ഹോസ്പിറ്റൽ, തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റൽ, ആർ ഐ ബി കെ യുടെയും മലബാർ കാൻസർ സെന്റർ തലശ്ശേരി യുടെയും സംയുക്ത സഹകരണത്തോടെ PRNSS കോളേജ് എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog