നേതൃത്വം ഇടപെട്ടു, മാഹി കോണ്‍ഗ്രസിലെ പ്രശ്നം തീര്‍ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാ​ഹി: സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​വു​മാ‌​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മാ​ഹി ഘ​ട​ക​ത്തി​ല്‍ നി​ല​നി​ന്നി​രു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ നേ​തൃ​ത്വം ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
നേ​തൃ​ത്വം ഇ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ധാ​ര​ണ​യാ​കു​ക​യാ​യി​രു​ന്നു.
മാ​ഹി ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​യ ര​മേ​ഷ് പ​റ​ന്പ​ത്താ​ണ് യു​പി​എ സ്ഥാ​നാ​ര്‍​ഥി.എ​ന്‍.​ഹ​രി​ദാ​സ​ന്‍ ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ന്‍.​ആ​ര്‍.​കോ​ണ്‍​ഗ്ര​സി​ലെ വി.​പി.​അ​ബ്ദു​ള്‍ റ​ഹ്മാ​നും മ​ല്‍​സ​രി​ക്കു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha