ഇരിട്ടി ബി ആര്‍ സി ടാലന്റ് ലാബ് അരങ്ങേറ്റം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:സമഗ്ര ശിക്ഷാ കേരള ഇരിട്ടി ബി ആര്‍ സി ടാലന്റ് ലാബ് അരങ്ങേറ്റം കീഴൂര്‍ വാഴുന്നവേഴ്‌സ് യു പി സ്‌ക്കൂളില്‍ വച്ച് നടന്നു.പി വി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇരിട്ടി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ കെ ഇ ശ്രീജ ഉദ്ഘാടനം ചെയ്തു.എം ശ്രീനിവാസന്‍, പി കെ മുഹമ്മദ്, സി വി കുര്യന്‍, ജസ്റ്റിന്‍ ജോര്‍ജ്, എം പവിത്രന്‍, എം മുകുന്ദന്‍, സി കെ രവീന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടമേളം പരിശീനത്തിന്റെ അരങ്ങേറ്റവും ചിത്രരചനയുടെ പ്രദര്‍ശനവും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha