തൊഴിലാളി ക്ഷേമത്തിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും : സതീശന്‍ പാച്ചേനി
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍ : തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്താല്‍ തൊഴിലാളി ക്ഷേമത്തിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് യു.ഡി.എഫ് കണ്ണൂര്‍ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി പറഞ്ഞു.എളയാവൂര്‍ മേഖലയില്‍ പര്യടനത്തിനിടെ അയോക്കി ജനറല്‍ ട്രേഡിംങ് കമ്ബനി സന്ദര്‍ശിച്ചപ്പേള്‍ തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു പാച്ചേനി.

പ്രത്യാശ ഭവനും അമല ഭവനും സന്ദര്‍ശിച്ച്‌ അന്തേവാസികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കുമെന്നും കൊവിഡ് പ്രതിസന്ധിയില്‍ പലരും അന്തേവാസികളുടെ കേന്ദ്രത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നെങ്കിലും ഇപ്പോള്‍ അതു നിലച്ചിരിക്കുകയാണ്.

എന്ന് സ്ഥാനാര്‍ത്ഥിയോട് പരാതി പറഞ്ഞിരുന്നു.തൊഴിലാളി ക്ഷേമത്തിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും : സതീശന്‍ പാച്ചേനി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത