പൊ​തുപ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ​തി​ല്‍ കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ച​പ്പാ​ര​പ്പ​ട​വ്: എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ​തി​ല്‍ കെ​പി​എ​സ്ടി​എ ത​ളി​പ്പ​റ​മ്ബ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​ഇ​ഒ ഓ​ഫീ​സു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ര്‍​ണ​യും ന​ട​ത്തി.
ജി​ല്ല പ്ര​സി​ഡ​ന്‍റ് സി.​വി സോ​മ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി പ്ര​കാ​ശ​ന്‍, സി.​എം. പ്ര​സീ​ത, പി.​വി. സ​ജീ​വ​ന്‍, ഇ.​വി.​സു​രേ​ശ​ന്‍, ര​മേ​ശ​ന്‍ കാ​ന, കെ.​പി സു​നി​ല്‍​കു​മാ​ര്‍, എ​ന്‍.​കെ. എ. ​ല​ത്തീ​ഫ്, പി.​കെ. ഇ​ന്ദി​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​
വി.​കെ. വി​ജ​യ​കു​മാ​ര്‍, വി.​ബി. കു​ബേ​ര​ന്‍, അ​ര​വി​ന്ദ് സ​ജി, വി.​സി. പ്ര​ശാ​ന്ത് , ഷാ​ജി സ​ബാ​സ്റ്റ്യ​ന്‍, എ​ന്‍.രാ​മ​ച​ന്ദ്ര​ന്‍ ,എ​സ്.​പി.​സ​ജി​ന്‍, ടി.​മ​ധു​സൂ​ദ​ന​ന്‍, ജ​ല​ജ​കു​മാ​രി, എ.​കെ. ഉ​ഷ, ഇ.​വി.​ഗീ​ത, എ.​കെ. ബി​ന്ദു , ടി.​ടി. രൂ​പേ​ഷ് എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha