റെയില്‍വേ സ്​റ്റേഷന്‍ മേഖലയില്‍ പൊടിശല്യം രൂക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആ​ലു​വ: സി​മ​ന്‍​റ് ഗു​ഡ്‌​സ്‌ ഷെ​ഡ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​തോ​ടെ ആ​ലു​വ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി. ഗു​ഡ്സ് ട്രെ​യി​നി​ല്‍​നി​ന്ന്​ സി​മ​ന്‍​റ് ഇ​റ​ക്കു​മ്ബോ​ഴാ​ണ് പൊ​ടി​ശ​ല്യം. റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​രും മു​ക​ളി​ലെ ന​ട​പ്പാ​ലം വ​ഴി ന​ട​ന്നു പോ​കു​ന്ന​വ​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ള്‍​ക്കും പൊ​ടി​ശ​ല്യ​മു​ണ്ട്.

ഗു​ഡ്സ് ഷെ​ഡി​ല്‍ സി​മ​ന്‍​റ് ഇ​റ​ക്കു​ന്ന​തും ലോ​റി​ക​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തും വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​റ്റേ​ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും പൊ​ടി​ശ​ല്യ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​

ഇ​തി​നെ​തി​രെ പ​ല പ​രാ​തി​ക​ളും ന​ല്‍​ക​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ഗൗ​നി​ച്ചി​ട്ടി​ല്ല. സ​മീ​പ​ത്തെ സി​വി​ല്‍ സ്​​റ്റേ​ഷ​നി​ലെ ഓ​ഫി​സു​ക​ള്‍, എ​ക്‌​സൈ​സ് ഓ​ഫി​സു​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കും ഗു​ഡ്‌​സ് ഷെ​ഡ് ത​ല​വേ​ദ​ന​യാ​ണ്.


ഇ​തി​നെ​തി​രെ മ​നു​ഷ്യ​വ​കാ​ശ ക​മീ​ഷ​ന് മു​ന്നി​ല്‍ നേ​ര​ത്തേ ത​ന്നെ പ​രാ​തി​യു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മീ​ഷ​ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഘ​ട്ടം ഘ​ട്ട​മാ​യി ഇ​റ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ക​ള​മ​ശ്ശേ​രി​ക്ക് മാ​റ്റ​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും വി​വി​ധ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha