പരാതി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് ബോർഡുകൾ കത്തിച്ചതായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇലകമൺ പഞ്ചായത്തിലെ കൊച്ചു പാരിപ്പള്ളി മുക്കിൽ സ്ഥാപിച്ചിരുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് ബോർഡുകൾ കത്തിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ബി ആർ എം ഷഫീറിനു വേണ്ടി യൂത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന വലിയ ബോർഡുകൾ കത്തിച്ചത്. പരാജയഭീതിപൂണ്ട വരാണ് ഈ പ്രവർത്തിക്കു പിന്നിലെന്ന് അഡ്വക്കേറ്റ് ഷാലി പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha