യുഡിഎഫ് കണ്ണൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

യുഡിഎഫ് കണ്ണൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : ഐക്യജനാധിപത്യമുന്നണി കണ്ണൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് താണയില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ ഖാദര്‍മൗലവി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി,മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കണ്ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി താഹിര്‍ ജനറല്‍ കണ്‍വീനര്‍ കെ പ്രമോദ്, ഡപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

നേതാക്കളായ വി.വി പുരുഷോത്തമന്‍, സി. സമീര്‍, മുണ്ടേരി ഗംഗാധരന്‍,സുരേഷ്ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍, സി.ടി ഗിരിജ, ഫാറൂഖ് വട്ടപൊയില്‍,പി സി അഹമ്മദ് കുട്ടി,മസ്ലിം മഠത്തില്‍, എം.പി മുഹമ്മദലി, സുധീഷ് മുണ്ടേരി, കെ.വി.രവീന്ദ്രന്‍ അഡ്വ,ലിഷ ദീപക്ക്, സി.എറമുള്ളാന്‍, സി.എം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog