പുതിയവര്‍ വരട്ടെ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​തി​വ് മു​ഖ​ങ്ങ​ള്‍ വ​രു​ന്ന​ത് നി​ര്‍ത്ത​ലാ​ക്ക​ണം. പ​ശ്ചി​മ​ ബം​ഗാ​ളി​ല്‍ ഇ​ട​തു​മു​ന്നണി ഭ​രി​ച്ച 30 കൊ​ല്ല​വും മ​ന്ത്രി​മാ​രാ​യ​വ​ര്‍ ത​ന്നെ​യാ​ണ് മ​ത്സ​രി​ച്ച​ത്. എ​ന്നി​ട്ടി​പ്പോ​ളെ​ന്താ​യി? മ​ന്ത്രി​മാ​രാ​ണെ​ങ്കി​ലും മൂ​ന്നും നാ​ലും ടേം ​മ​ത്സ​രി​ച്ച​വ​ര്‍ മാ​റി നി​ല്ക്ക​ട്ടെ. പു​തി​യ ആ​ളു​ക​ള്‍​ക്ക് അ​വ​സ​രം കൊ​ടു​ക്കു​ന്പോ​ഴാ​ണ് അ​വ​രു​ടെ ക​ഴി​വു​ക​ള്‍ തെ​ളി​യി​ക്ക​പ്പെ​ടു​ക. മു​ന്പ് എ. സ​ന്പ​ത്തി​നെ ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ച​പ്പോ​ള്‍ ഇ​വി​ടെ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ മൂ​ന്നു​പേ​ര​ല്ലേ പി​ന്തു​ണ​ച്ച​ത്?-

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha