കോവൂർ ഹരിതം സ്വയം സഹായ സംഘത്തിൻ്റെ ആദരിക്കൽ ചടങ്ങ് നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 നായാട്ടുപാറ: കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അക്ഷയ് പി.ജി, വടംവലി മൽസരത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ റെഡ്സ്റ്റാർ വടുവൻ കുളത്തിൻ്റെ ദീപേഷ് കെ, കൊറോണക്കാലത്തെ സേവനങ്ങൾക്ക് കെ മനോജ്, സന്തോഷ് പാടിയിൽ എന്നിവരെ കോവൂർ ഹരിത സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കൂടാളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി സിന്ധു ആദരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha