സ​ജി കു​റ്റ്യാ​നി​മ​റ്റം ചെങ്ങളായിയില്‍ പ​ര്യ​ട​നം ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ജി കു​റ്റ്യാ​നി​മ​റ്റം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി. അ​ടു​ക്ക​ത്ത് നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം പ​രി​പ്പാ​യി, നെ​ല്ലി​ക്കു​ന്ന്, ചേ​ര​ന്‍​മൂ​ല, ചെ​മ്ബി​ലേ​രി, മു​ങ്ങം, പെ​രി​ങ്കോ​ന്ന്, ത​വ​റൂ​ല്‍, കൊ​യ്യം, പെ​രി​ന്ത​ലേ​രി, മ​ണ​ക്കാ​ട്, അ​ടി​ച്ചി​ക്കാ​മ​ല, വ​ള​ക്കൈ, നി​ടു​വാ​ലൂ​ര്‍, ത​ട്ടേ​രി, കാ​വി​ന്‍​മൂ​ല, കി​ഴ​ക്കേ​മൂ​ല, തോ​പ്പി​ലാ​യി, ചാ​ലി​ല്‍​വ​യ​ലി​ല്‍, പൊ​ള്ള​യാ​ട്, കൂ​നം, കൊ​ള​ത്തൂ​ര്‍, മാ​വി​ലം​പാ​റ, ക​ണ്ണാ​ടി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ‍വി​ള​ക്ക​ന്നൂ​രി​ല്‍ സ​മാ​പി​ച്ചു.സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​വി. ഗോ​പി​നാ​ഥ്, ടി.​കെ. ഗോ​വി​ന്ദ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ല്‍, എം. ​വേ​ലാ​യു​ധ​ന്‍, കെ.​കെ.

ര​ത്ന​കു​മാ​രി, സാ​ജു സേ​വ്യ​ര്‍, വി.​പി. മോ​ഹ​ന​ന്‍, കെ.​പി. മൊ​യ്തീ​ന്‍, കെ.​ടി. സു​രേ​ഷ്കു​മാ​ര്‍, ബി​നു മ​ണ്ഡ​പം, രാ​ജു ചെ​രി​യാ​ന്‍​കാ​ല, വി.​വി. സേ​വി, ജോ​ബി​ഷ് സ്ക​റി​യ, രാ​ജ​ന്‍ അ​മ്ബി​ലോ​ത്ത് എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha