മൃഗങ്ങളുടെ ഉമിനീരുമായി സമ്ബ ര്‍ക്കമുണ്ടായാല്‍.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ​രി​ലേ​ക്കു പ​ക​രു​ന്ന ഏ​റ്റ​വും ഭീ​തി​ജ​ന്യ​മാ​യ രോ​ഗ​മാ​ണ് പേ​വി​ഷ​ബാ​ധ. ഇ​ത് ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സാ​ധാ​ര​ണ രോ​ഗ​പ​ക​ര്‍​ച്ച ഉ​ണ്ടാ​കു​ന്ന​ത്.വ​ന്യ​മൃ​ഗ​ങ്ങ​ളാ​യ ചെ​ന്നാ​യ, കു​റു​ക്ക​ന്‍, കു​ര​ങ്ങ​ന്‍, പ​ന്നി, വ​വ്വാ​ലു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നു​മാ​ണ് വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് രോ​ഗ പ​ക​ര്‍​ച്ച ഉ​ണ്ടാ​കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ത​ല്‍ മൂ​ന്നു​മാ​സം വ​രെ രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ ഉ​മി​നീ​രി​ലു​ള്ള വൈ​റ​സു​ക​ള്‍മൃ​ഗ​ങ്ങ​ളു​ടെ ന​ക്ക​ല്‍ കൊ​ണ്ടോ മാ​ന്ത്, ക​ടി എ​ന്നി​വ​മൂ​ല​മു​ണ്ടാ​യ മു​റി​വി​ല്‍ കൂ​ടി​യോ ശ​രീ​ര​പേ​ശി​ക​ള്‍ ക്കി​ട​യി​ലെ സൂ​ക്ഷ്മ നാ​ഡി​ക​ളി​ലെ​ത്തി കേ​ന്ദ്ര​നാ​ഡീ വ്യൂ​ഹ​ത്തി​ല്‍ കൂ​ടി സ​ഞ്ച​രി​ച്ച്‌ സു​ഷു​മ്നാ നാ​ഡി​യെ​യും ത​ല​ച്ചോ​റി​നെ​യും ബാ​ധി​ക്കു​ന്നു.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത് വ​രെ​യു​ള്ള ഇ​ട​വേ​ള(incubation period) ര​ണ്ടാ​ഴ്ച മു​ത​ല്‍ മൂ​ന്നു​മാ​സം വ​രെ ആ​കാം. ത​ല​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന മൂ​ന്നു​നാ​ല് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​നി, ക​ടി​യേ​റ്റ ഭാ​ഗ​ത്ത് മ​ര​വി​പ്പ് എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. വൈ​റ​സ് നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ശ്വാ​സ​ത​ട​സം, ഉ​റ​ക്ക​മി​ല്ലാ​യ്മ, കാ​റ്റ്, വെ​ള്ളം, വെ​ളി​ച്ചം എ​ന്നി​വ​യു​ടെ സാ​മീ​പ്യം മൂ​ല​മു​ള്ള…

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha