ഒ​രേ​ത​രം ഉ​ത്പ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ ക്ല​സ്റ്റ​ര്‍ രൂ​പീ​ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ഒ​രേ ത​രം ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​വ​രെ ഒ​രു ക്ല​സ്റ്റ​റാ​ക്കി മാ​റ്റി​യെ​ടു​ത്ത് കൂ​ട്ടാ​യ്മ​യി​ലൂ​ടെ സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി സ​ഹാ​യ​ങ്ങ​ള്‍ നേ​ടി​യ​ടു​ത്ത് അ​വ​രു​ടെ വ്യാ​പാ​രം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സും സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ നോ​ര്‍​ത്ത് സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പൈ​ക​ട സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ. അ​നി​ല്‍ കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. മ​ല​ബാ​ര്‍ ക​ണ്‍​സോ​ര്‍​ഷ്യം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​പി. ര​വീ​ന്ദ്ര​ന്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.​പ​ത്ത​നം​തി​ട്ട ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ലി​സി​യ​മ്മ സാ​മു​വ​ല്‍, സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ .

​മൂ​സാ​ന്‍​കു​ട്ടി,
പ​ത്ത​നം​തി​ട്ട ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ സി.​ജെ. മി​നി​മോ​ള്‍, പ​ത്ത​നം​തി​ട്ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ര്‍​ലെ​യ്‌ ജോ​സ​ഫ്, സെ​ക്ര​ട്ട​റി സി​ജി ആ​ന്‍റ​ണി , ട്ര​ഷ​റ​ര്‍ ടി.​ജി. ഷാ​ജി, ഓ​ണ​റ​റി സെ​ക്ര​ട്ട​റി ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി, വു​ഡ് ക​ണ്‍​സോ​ര്‍​ഷ്യം ക​ണ്‍​വീ​ന​ര്‍ പ്ര​കാ​ശ് ശ​ര്‍​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha