മാതൃവേദി സെ​മി​നാ​ര്‍ ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആ​ല​ക്കോ​ട്: വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മാ​തൃ​വേ​ദി വാ​യാ​ട്ടു​പ​റ​ന്പ് മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​നി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ളി ചി​റ​ക്ക​ലാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജി​യോ പു​ളി​ക്ക​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​മ്മാ​നു​വ​ല്‍ പൂ​വ​ന്നി​ക്കു​ന്നേ​ല്‍ ക്ലാ​സെ​ടു​ത്തു. എ​ല്‍​സ​മ്മ പൂ​വി​ട​ക്കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ അ​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha