ജെ​ഡി​എ​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോ​ഴി​ക്കോ​ട്: ജ​ന​താ​ദ​ള്‍ എ​സി​ന് (ജെ​ഡി​എ​സ്) ല​ഭി​ച്ച നാ​ലു സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി. ‍‍ഞാ​യ​റാ​ഴ്ച സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​താ​യി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

തി​രു​വ​ല്ല​യി​ല്‍ മാ​ത്യു ടി. ​തോ​മ​സും ചി​റ്റൂ​രി​ല്‍ കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യും മ​ത്സ​രി​ക്കും. നീ​ല ലോ​ഹി​ത​ദാ​സ് കോ​വ​ള​ത്ത് മ​ത്സ​രി​ക്കും. അ​ങ്ക​മാ​ലി​യി​ല്‍ ജോ​സ് തെ​റ്റ​യി​ലാ​കും സ്ഥാ​നാ​ര്‍​ഥി​യാ​കു​ക.

ക​ഴി​ഞ്ഞ ത​വ​ണ മ​ല്‍​സ​രി​ച്ച വ​ട​ക​ര സീ​റ്റ് ഇ​ത്ത​വ​ണ പാ​ര്‍​ട്ടി​ക്ക് ന​ഷ്ട​മാ​യി. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച പാ​ര്‍​ല​മെ​ന്‍റ​റി ബോ​ര്‍​ഡ് ശി​പാ​ര്‍​ശ ജെ​ഡി​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ എ​ച്ച്‌.​ഡി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha