പ്രകൃതിവിരുദ്ധ പീഡനം: പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നീ​ലേ​ശ്വ​രം: കൗ​ണ്‍​സി​ലി​ങ്ങി​െന്‍റ പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ടി​ക്കൈ എ​രി​ക്കു​ളം ഐ.​ടി.​ഐ പ്രി​ന്‍​സി​പ്പ​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ജു​വി​നെ​തി​രെ​യാ​ണ് (52) കേ​സെ​ടു​ത്ത​ത്.

പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്ക​മാ​ണെ​ന്നും കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ട് വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​റി​യി​ലെ​ത്തി​ച്ച്‌ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ബി​ജു താ​മ​സി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്​​സി​ല്‍ പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha