ടൊവീനോ തോമസ് ചിത്രം കളയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
കണ്ണൂരാൻ വാർത്ത
ടൊവീനോ തോമസ് നായകനായ 'കള' യുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു . രോഹിത് വി.എസ് ആണ് സിനിമയുടെ സംവിധായകന്‍.ഫീല്‍ ബാഡ് ഫിലിം ഓഫ് ദി ഇയര്‍ എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഇന്ന് തിയറ്ററുകളിലെത്തും.

ധാരാളം വയലന്‍സ് രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.രോഹിത് സംവിധാനം ചെയ്യുന്ന കള ടൊവീനോയുടെ മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നാകും.ലാല്‍, ദിവ്യ പിള്ള, ആരിഷ് തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത