ചെ​റു​പു​ഴ ഇ​നി മനോഹരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: ക്ലീ​ന്‍ ചെ​റു​പു​ഴ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​പു​ഴ ടൗ​ണി​ലെ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചെ​റു​പു​ഴ ടൗ​ണി​നെ മ​നോ​ഹ​ര​മാ​ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഏ​കോ​പ​ന സ​മി​തി ചെ​റു​പു​ഴ യൂ​ണി​റ്റ്, വ്യ​വ​സാ​യി സ​മി​തി ചെ​റു​പു​ഴ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്‌. ചെ​റു​പു​ഴ ടൗ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡ് കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന് പി​ന്നി​ലെ സ്ഥ​ല​ത്താ​ണ് പൂ​ച്ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.വി​ല കൊ​ടു​ത്തു വാ​ങ്ങി​യ​തും വീ​ടു​ക​ളി​ല്‍ നി​ന്നു കൊ​ണ്ടു​വ​ന്ന​തു​മാ​യ പൂ​ച്ചെ​ടി​ക​ളാ​ണ് ഇ​വി​ടെ ന​ട്ട​ത്. ഇ​വ​യു​ടെ സം​ര​ക്ഷ​ണ​വും ചെ​റു​പു​ഴ​യി​ലെ വ്യാ​പാ​രി സ​മൂ​ഹം ഏ​റ്റെ​ടു​ത്തു. ചെ​റു​പു​ഴ ടൗ​ണി​ല്‍ എ​ല്ലാ ഭാ​ഗ​ത്തും ഇ​ത്ത​ര​ത്തി​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച്‌ സം​ര​ക്ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്.

അ​ല​ക്സാ​ണ്ട​ര്‍ നി​ര്‍​വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി.

ബാ​ബു​രാ​ജ്, ഏ​കോ​പ​ന സ​മി​തി ചെ​റു​പു​ഴ മേ​ഖ​ലാ സെ​ക്ര​ട്ട​റി ടി.​ബി. പ്ര​സാ​ദ്, സ​മി​തി ചെ​റു​പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​വി. ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​ണ്‍​സ​ന്‍ പ​റ​മു​ണ്ട, കെ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha