കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്റെ എട്ടാമത്തെ ബാച്ച്‌ അടുത്ത ഞായറാഴ്ചയെത്തും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്റെ എട്ടാമത്തെ ബാച്ച്‌ അടുത്ത ഞായറാഴ്ചയെത്തും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്റെ എട്ടാമത്തെ ബാച്ച്‌ അടുത്ത ഞായറാഴ്ചയെത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ അസ്ട്രാസെനെക്ക വാക്‌സിന്റെ പുതിയ ബാച്ചും രാജ്യത്തെത്തുമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബാദര്‍ പറഞ്ഞു.

വാക്‌സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും മന്ത്രാലയം നിരന്തരം നിരീക്ഷിച്ച്‌ ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് വ്യാപനം ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog