അധികാര ഭ്രമത്തത മാത്രമാണ് സി പി എമ്മിൻ്റെ പൊതു മുദ്രാവാക്യം:എൻ കെ പ്രേമചന്ദ്രൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

അധികാര ഭ്രമത്തത മാത്രമാണ് സി പി എമ്മിൻ്റെ പൊതു മുദ്രാവാക്യം:എൻ കെ പ്രേമചന്ദ്രൻ


തുടർ ഭരണമെന്ന് എൽഡിഎഫ് ആവർത്തിച്ച് പറയുമ്പോൾ പരോക്ഷമായി ഉറപ്പില്ലായ്മയാണ് പ്രകടമാകുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. 
ആത്മവിശ്വാസക്കുറവിൻ്റെ പ്രതിഫലനമാണിത്. അധികാര ഭ്രമത്തത മാത്രമാണ് സി പി എമ്മിൻ്റെ പൊതു മുദ്രാവാക്യം. ഇടതുപക്ഷ വിരുദ്ധ മുദ്രാവാക്യമാണിതെന്നും എൻ.കെ പ്രേമചന്ദ്രൻ പാനൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog