'അന്ന് അഴിമതിയുടെ ദുര്‍ഗന്ധം പേറി, ഇന്ന് അംഗീകാരങ്ങളും'; വൈറലായി മുഖ്യമന്ത്രിയുടെ ന്യൂജെന്‍ പ്രചാരണ വീഡിയോ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

'അന്ന് അഴിമതിയുടെ ദുര്‍ഗന്ധം പേറി, ഇന്ന് അംഗീകാരങ്ങളും'; വൈറലായി മുഖ്യമന്ത്രിയുടെ ന്യൂജെന്‍ പ്രചാരണ വീഡിയോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയതോടെ സോഷ്യല്‍ മീഡിയയിലും സോഷ്യല്‍ മീഡിയയിലും സ്ഥാനാര്‍ത്ഥികളുടെ പ്രൊമോ വീഡിയോകളും പോസ്റ്ററുകളും വൈറലായിത്തുടങ്ങി.. സോഷ്യല്‍ മീഡിയാ പോരാട്ടത്തിനായി എല്ലാ മുന്നണികള്‍ക്കും പ്രത്യേക സൈബര്‍ വിഭാഗം തന്നെ രംഗത്തിറങ്ങിക്കഴിഞ്ഞു. ധര്‍മ്മടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോയാണ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയന്റെ നരേഷനിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്.

2016ന് മുമ്ബ് അഴിമതിയുടെ ദുര്‍ഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog