തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍
കണ്ണൂരാൻ വാർത്ത
ത​ല​ശേ​രി: റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ ഇ​രു​ന്പ് ബീ​മി​ല്‍ വ​യോ​ധി​ക​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​യം സ്വ​ദേ​ശി​യാ​യ ജോ​സ​ഫി​നെ (77) യാ​ണ് ധ​ര്‍​മ​ടം മേ​ലൂ​ട്ട് മ​ട​പ്പു​ര​യ്ക്ക് സ​മീ​പ​മു​ള്ള റെ​യി​ല്‍​വേ ബീ​മി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത