നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽശിൽപ്പശാല സംഘടിപ്പിച്ചു
കണ്ണൂരാൻ വാർത്ത

നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിന്റെ 
നേതൃത്വത്തിൽ ഭൗതിക 
നിലവാരം മെച്ചപ്പെടുത്തുന്നതിനായി 
വിദ്യാർത്ഥികൾക്കായുള്ള 
ശിൽപ്പശാല കണ്ണൂർ ചേമ്പർ 
ഹാളിൽ സംഘടിപ്പിച്ചു. 
കണ്ണൂർ സർവകലാശാല പ്രോ 
വൈസ് ചാൻസിലർ പ്രൊഫസർ എ സാബു ഉദ്ഘാടനം ചെയ്തു. 
നോർത്ത് മലബാർ 
പ്രസിഡൻറ് ജോസഫ് ബനവൻ അധ്യക്ഷതവഹിച്ചു . 
വി ഫൈസൽ ഭാഗേഷ് കെ പി 
ഹനീഷ് കെ വാണിയം കണ്ടി 
സുഭാഷ് ബാബു തുടങ്ങിയ സംസാരിച്ചു. നൂറോളം വിദ്യാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത