കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്നെത്തിയ കുറുമാത്തൂർ സ്വദേശി ഹംസ കുട്ടിയിൽ നിന്നാണ് 569 ഗ്രാം സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസി. കമ്മീഷണർമാരായ മധുസൂദനൻ ഭട്ട്, വി. നായിക്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു