കുടുംബ സംഗമവും ക്യാഷ് അവാർഡ് വിതരണവും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

കുടുംബ സംഗമവും ക്യാഷ് അവാർഡ് വിതരണവും

 തളിപ്പറമ്പ കുട്ടൻ ഫാമിലി വാട്ട്‌സപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ക്വിസ് മത്സരതിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു.വാർഡ് കൗസന്സിലർ കൊടിയിൽ സലീം ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മുർഷിദ കൊങ്ങായി മുഖ്യാഥിതിയായി.കുടുംബത്തിലെ മുതിർന്ന അംഗം ആയിഷ എന്നവരെ ആദരിച്ചു. 
സഈദ് ഹാജി ,മുബാറക് ദാരിമി ,ഹംസ കണ്ണപുരം ,ഹാഷിം,മുനീർ മർഹബ,റാസിഖ് പാഴങ്ങാടി,സാബിത് ദാരിമി,സഹൽ വാഫി,അജ്മൽ കുട്ടൻ  തുടങ്ങിയവർ സംസാരിച്ചു..

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog