സ്കൂ​ള്‍ വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പും ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പു​ലി​ക്കു​രു​മ്ബ: സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ള്‍ വാ​ര്‍​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പ​ക​ന്‍ ഡാ​യി മാ​ത്യു, ഹി​ന്ദി അ​ധ്യാ​പി​ക ജെ​സി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പും സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​വി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള​ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ മാ​നേ​ജ​രും പു​ലി​ക്കു​രു​മ്ബ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ദേ​വാ​ല​യ വി​കാ​രി​യു​മാ​യ ഫാ.​നോ​ബി​ള്‍ ഓ​ണം​കു​ളം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ത​ളി​പ്പ​റ​മ്ബ് നോ​ര്‍​ത്ത് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല എ​ഇ​ഒ മു​സ്ത​ഫ പു​ളു​ക്കൂ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ വി.​കെ.​ജെ​സി​മോ​ള്‍, മി​നി ജോ​സ​ഫ്, ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് ആ​ലി​ല​ക്കു​ഴി​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​ജി​മോ​ന്‍ പ​ടി​ഞ്ഞാ​റെ​ആ​നി​ശേ​രി​ല്‍, ഷി​ജി കൊ​ല്ലി​യി​ല്‍, പു​ലി​ക്കു​രു​മ്ബ ഹൈ​സ്കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യാ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി എ​രി​മ​റ്റം, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി പ്ര​മോ​ദ്, സ്കൂ​ള്‍ ലീ​ഡ​ര്‍ എ​ന്‍.​ബി.​അ​ല്‍​ഫോ​ന്‍​സ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ത്സ​മ്മ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha