​ ടി. സിദ്ദിഖ് നിലമ്ബൂരില്‍ പി.വി. അന്‍വറിനെതിരെ,​ കല്പറ്റയില്‍ സജീവ് ജോസഫ് സ്ഥാനാര്‍ത്ഥിയാകും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

​ ടി. സിദ്ദിഖ് നിലമ്ബൂരില്‍ പി.വി. അന്‍വറിനെതിരെ,​ കല്പറ്റയില്‍ സജീവ് ജോസഫ് സ്ഥാനാര്‍ത്ഥിയാകും

ലോക്‌സഭാ തെുരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം രാഹുല്‍ ഗാന്ധിക്കായി സിദ്ദിഖ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ സിദ്ദിഖ് ഇതിനകം തന്നെ തന്റെ വിയോജിപ്പ് എ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് നിലമ്ബൂര്‍ മണ്ഡലത്തില്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ഉണ്ടായത്.

പിവി അന്‍വറാണ് എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. സിദ്ദിഖിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog