പേരാവൂര്‍: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ:സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥം കേളകത്ത് പൊതുയോഗം സംഘടിപ്പിച്ചു.കേളകം ബസ്റ്റാന്റില്‍ നടന്ന പൊതുയോഗം കെ .പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എം പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. എഐസിസി നിരീക്ഷകന് ബംഗാരേശ്,യു ഡി എഫ് നേതാക്കളായ പി.സി ഷാജി, ചന്ദ്രന് തില്ലങ്കേരി, പി.സി രാമകൃഷ്ണന്, അരവിന്ദന് ,സന്തോഷ് മണ്ണാറുകുളം, സുരേഷ് ചാലാറത്ത്, വര്‍ഗീസ് നടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു