കെ.പി.മോഹനന്‍ പ്രചാരണം തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂ​ത്തു​പ​റ​മ്ബ്: കൂ​ത്തു​പ​റ​മ്ബ് നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി കെ.​പി മോ​ഹ​ന​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ കൂ​ത്തു​പ​റ​മ്ബി​ലും പാ​നൂ​രി​ലു​മെ​ത്തി വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ പി​താ​വു​മാ​യ പി.​ആ​ര്‍ കു​റു​പ്പി​ന്‍റെ പു​ത്തൂ​രി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. കൂ​ത്തു​പ​റ​മ്ബ് ടൗ​ണി​ല്‍ ന​ട​ന്ന പൊ​തു പ​ര്യ​ട​നം സി​പി​എം കൂ​ത്തു​പ​റ​മ്ബ് ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ധ​ന​ഞ്ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ.​ഇ.കു​ഞ്ഞ​ബ്ദു​ള്ള,എം. ​സു​കു​മാ​ര​ന്‍,എ​ന്‍. ബാ​ല​ന്‍,ര​വീ​ന്ദ്ര​ന്‍ കു​ന്നോ​ത്ത്, എ.​ഒ. അ​ഹ​മ്മ​ദ് കു​ട്ടി, കെ. ​പി. യൂ​സ​ഫ്, ശ്രീ​നി​വാ​സ​ന്‍ മാ​റോ​ളി തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പാ​നൂ​ര്‍ ടൗ​ണി​ലും സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ന​ട​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha