കേരള ജേണലിസ്റ്റ്സ് യൂണിയന്‍: സ്മിജന്‍ ജനറല്‍ സെക്രട്ടറി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

കേരള ജേണലിസ്റ്റ്സ് യൂണിയന്‍: സ്മിജന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള ജേണലിസ്റ്റ്സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി അനില്‍ ബിശ്വാസിനെയും (ജനയുഗം, കോട്ടയം), ജനറല്‍ സെക്രട്ടറിയായി കെ.സി. സ്മിജനെയും (കേരള കൗമുദി എറണാകുളം) തിരഞ്ഞെടുത്തു. ഇ.എം. ബാബുവാണ് (മംഗളം, തൃശൂര്‍) ട്രഷറര്‍.

ഇ.പി. രാജീവ് - കേരളകൗമുദി, തൃശൂര്‍, പ്രകാശന്‍ പയ്യന്നൂര്‍ - ദേശാഭിമാനി, കണ്ണൂര്‍, മണവസന്തം ശ്രീകുമാര്‍ - മംഗളം, തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാര്‍), ശ്രീനി ആലക്കോട് - സുപ്രഭാതം, കണ്ണൂര്‍, ജോഷി അറക്കല്‍ - ദേശാഭിമാനി, എറണാകുളം, മനോജ് പുളിവേലില്‍ - മാധ്യമം, പത്തനംതിട്ട (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog