എസ്.പി.സി.എ ഓഫിസ് അതിക്രമിച്ചു കയറിയ സംഭവം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

എസ്.പി.സി.എ ഓഫിസ് അതിക്രമിച്ചു കയറിയ സംഭവം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്


കണ്ണൂരിലെ മൃഗ പരിപാലന കേന്ദ്രമായ എസ്.പി.സി.എ ഓഫിസ് അതിക്രമിച്ചു കയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലിസ് കേസെടുത്തു. എസ്.പി.സി.എ ഭാരവാഹികളുടെ പരാതിയിലാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ ഓഫിസില്‍ അതിക്രമിച്ചു കടക്കുകയും ജീവനക്കാരിയെ ബലം പ്രയോഗിച്ച് പുറത്താക്കിയ ശേഷം താക്കോല്‍ക്കൂട്ടം എടുത്തു കൊണ്ടുപോകുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog