വി​മാ​ന​ത്തി​ല്‍ കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ ഇ​റ​ക്കി​വി​ടും: ഡി​ജി​സി​എ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂ​ഡ​ല്‍​ഹി: കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ വി​മാ​ന​ത്തി​ല്‍​നി​ന്നും ഇ​റ​ക്കി​വി​ടാ​മെ​ന്ന ഉ​ത്ത​ര​വു​മാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ). രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശം.

തു​ട​ര്‍​ച്ചയാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ 'നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത യാ​ത്ര​ക്കാ​ര​ന്‍' എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. മാ​സ്‌​ക് മൂ​ക്കി​നെ താ​ഴെ ധ​രി​ക്കാ​നും അ​നു​വ​ദി​ക്കി​ല്ല. മാ​സ്‌​ക് ധ​രി​ക്കാ​തെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha