എൽ ഡി എഫ് ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ നടന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

എൽ ഡി എഫ് ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ നടന്നു ഇരിക്കൂർ : എൽ ഡി എഫ് ഇരിക്കൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

ശ്രീകണ്ഠപുരം ബസ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു.

ഇരിക്കൂർ ഇത്തവണ ചുവക്കുമെന്നും ഇരുപത്തിഎട്ടു വർഷത്തെ യു ഡി എഫ് അഴിമതിയും വികസമില്ലായ്മക്കും അറുതി വരുത്തുമെന്നും ഉൽഘാടന പ്രസംഗത്തിൽ എം വി പറഞ്ഞു

എൽ ഡി എഫ് സ്ഥാനാർഥിയായി സജി വലിയമറ്റത്തിൽ ആണ് ഇരിക്കൂറിൽ ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥിയായി ജനവിധി തേടുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog