ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കാ​റി​ല്‍ അ​സ്ഥി​കൂ​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ന്‍​ഷ​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഭൂ​വ​നേ​ശ്വ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ഒ​ഡീ​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ലാ​ണ് ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ സം​ഭ​വം.

ക​ഞ്ചാ​വ് ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ബെ​ഹ്രാം​പു​ര്‍ പോ​ലീ​സ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ഭൂ​വ​നേ​ശ്വ​റി​ലെ ജ​ന്‍​ലാ ഔ​ട്ട്‌​പോ​സ്റ്റി​ലാ​ണ് കാ​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

അ​ടു​ത്തി​ടെ വാ​ഹ​നം ഇ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഭൂ​വ​ന്വേ​ശ്വ​ര്‍ എ​യിം​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 45 വ​യ​സു​ള്ള സ്ത്രീ​യു​ടേ​താ​ണ് അ​സ്ഥി​കൂ​ട​മെ​ന്ന് ക​ണ്ടെ​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha