വ​നി​താ ദി​നാ​ച​ര​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ വ​നി​താ​ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ടി. സു​ധ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സി.​കെ. ബി​ന്ദു, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​നി​വാ​സ​ന്‍, ഡോ. ​മ​ല്ലി​ക, സീ​നി​യ​ര്‍ ന​ഴ്‌​സ് ജ​യ​ശ്രീ, അ​ജി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​സ​ന​ല്‍ സം​വി​ധാ​നം ചെ​യ്ത അ​മ്മ എ​ന്ന ഷോ​ര്‍​ട്ട് ഫി​ലി​മി​ന്‍റെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.
ഇ​രി​ട്ടി: ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ ഇ​രി​ട്ടി ല​യ​ണ്‍​സ് ക്ല​ബ് ആ​ദ​രി​ച്ചു.പ്ര​സി​ഡ​ന്‍റ് വി.​പി. സ​തീ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജെ. ജോ​സ്, പി.​കെ. സു​രേ​ഷ് ബാ​ബു, ജോ​സ്, ജോ​സ് സ്ക​റി​യ, വി​ല്‍​സ​ണ്‍ വി​ന്‍​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha