ഐഎൻടിയുസി വാർഷിക സമ്മേളനം നടന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ഐഎൻടിയുസി വാർഷിക സമ്മേളനം നടന്നു

കണ്ണൂർ കോർപ്പറേഷൻ വർക്കേഴ്സ്അസോസിയേഷൻ INTUC വാർഷിക സമ്മേളനം 
കണ്ണൂരിൽ കെ. സുരേന്ദ്രൻ നഗ( ഷൈൻ ഓഡിറ്റോറിയം)റിൽ മാർച്ച് എട്ടിന് തിങ്കളാഴ്ച 2 മണിക്ക്,ഐ എൻ ടി യു സി ദേശീയ പ്രവർത്തക സമിതി അംഗം ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് വി വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു, കണ്ണൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ പി കെ രാകേ ഷ്, എം കെ രവീന്ദ്രൻ, എ എൻ രാജേഷ്, എ പി രവീന്ദ്രൻ, സി പവിത്രൻ എന്നിവർ പ്രസംഗിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog